Irrfan Khan Breaks Silence On Illness; Says he's been diagnosed with Neuro Endocrine Tumour
തന്റെ യഥാർത്ഥ രോഗം ഇർഫാൻ ഖാൻ വെളിപ്പെടുത്തി. ഇർഫന്റെ അസുഖത്തെക്കുറിച്ചു പലതരം വാർത്തകൾ പ്രചരിച്ചുതുടങ്ങിയിരുന്നു. ഒടുവിൽ താരം തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ട കുറിപ്പിൽ തന്റെ രോഗമെന്താണെന്നു വ്യക്തമാക്കിയിരിക്കുകയാണ്.